കെ. ചന്ദ്രശേഖര റാവുവിനു കോവിഡ്
Tuesday, April 20, 2021 12:02 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന മു​​ഖ്യ​​മ​​ന്ത്രി കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ർ റാ​​വു​​വി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. നേ​​രി​​യ രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്ന റാ​​വു ഫാം​​ഹൗ​​സി​​ൽ ഐ​​സൊ ലേ​​ഷ​​നി​​ലാ​​ണ്. ഏ​​പ്രി​​ൽ 14ന് ​​ന​​ൽ​​ഗോ​​ണ്ട ജി​​ല്ല​​യി​​ലെ ഹാ​​ലി​​യ​​യി​​ൽ റാ​​വു വ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.