വ്യോമസേനാ മേധാവി ബ​​​ദൗ​​​രി​​​യ ഫ്രാൻസിലെത്തി
വ്യോമസേനാ മേധാവി ബ​​​ദൗ​​​രി​​​യ ഫ്രാൻസിലെത്തി
Tuesday, April 20, 2021 12:02 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വ്യോ​​​മ​​​സേ​​​നാ മേ​​​ധാ​​​വി എ​​​യ​​​ർ ചീ​​​ഫ് മാ​​​ർ​​​ഷ​​​ൽ ആ​​​ർ.​​​കെ.​​​എ​​​സ്. ബ​​​ദൗ​​​രി​​​യ ഫ്രാ​​​ൻ​​​സ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി പു​​​റ​​​പ്പെ​​​ട്ടു. വ്യോ​​​മ​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം.

നാ​​​ലു​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ഫ്ര​​​ഞ്ച് സൈ​​​നി​​​ക മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന ബ​​​ദൗ​​​രി​​​യ, സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളും വ്യോ​​​മ​​​താ​​​വ​​​ള​​​ങ്ങ​​​ളും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് വ്യോ​​​മ​​​സേ​​​ന പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഫ്ര​​​ഞ്ച് തു​​​റ​​​മു​​​ഖ​​​ന​​​ഗ​​​ര​​​മാ​​​യ ബോ​​​ർ​​​ഡോ​​​യി​​​ലെ മെ​​​രി​​​നാ​​​ക് വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് 5-6 റ​​​ഫാ​​​ൽ ജെ​​​റ്റു​​​ക​​​ളു​​​ടെ ബാ​​​ച്ച് ബ​​​ദൗ​​​രി​​​യ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തേ​​​ക്കു​​​മെ​​​ന്നും സൂ​​​ച​​​ന​​​ക​​​ളു​​​ണ്ട്.


ഏ​​​പ്രി​​​ൽ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ആ​​​റു റ​​​ഫാ​​​ൽ ജെ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കാ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ദ​​​സോ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ഫ്ര​​​ഞ്ച് വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ​​​യും സ്പേ​​​സ് ഫോ​​​ഴ്സി​​​ന്‍റെ​​​യും മേ​​​ധാ​​​വി​​​യാ​​​യ ജ​​​ന​​​റ​​​ൽ ഫി​​​ലി​​​പ്പ് ല​​​വി​​​ൻ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.