പ്രാണവായുവുമായി ഓക്സിജൻ എക്സ്പ്രസ്
Sunday, April 18, 2021 11:55 PM IST
ന്യൂ​​​​ഡ​​ൽ​​ഹി: കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ ര​​​​ക്ഷ​​​​യ്ക്കാ​​​​യി റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ ഓ​​​​ക്സി​​​​ജ​​​​ൻ എ​​​​ക്സ്പ്ര​​​​സ് ഇ​​​​ന്ന് ച​​​​ലി​​​​ച്ചു​​​​തു​​​​ട​​​​ങ്ങും. രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ചി​​​​കി​​​​ത്സാ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള ദ്ര​​​​വ​​​​രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള ഓ​​​​ക്സി​​​​ജ​​​​നു ക്ഷാ​​​​മം നേ​​​​രി​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​ത്യേ​​​​ക സ​​​​ർ​​​​വീ​​​​സ്.

ദ്ര​​​​വ​​​​രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള ഓ​​​​ക്സി​​​​ജ​​​​നു​​​​മാ​​​​യു​​​​ള്ള ടാ​​​​ങ്ക​​​​റു​​​​ക​​​​ൾ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം തേ​​​​ടി മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​ക്കാ​​​​രു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​രെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു.


സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി ഇ​​​​തെ​​​​ങ്ങ​​​​നെ സാ​​​​ധ്യ​​​​മാ​​​​കു​​​​മെ​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ഓ​​​​ക്സി​​​​ജ​​​​ൻ ടാ​​​​ങ്ക​​​​റു​​​​ക​​​​ൾ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ വ​​​​ലി​​​​യ വാ​​​​ഗ​​​​ണു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റ്റി റോ​​ൾ-​​​​ഓ​​​​ൺ-​​​​റോ​​​​ൾ ഓ​​​​ഫ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മും​​​​ബൈ​​​​യി​​​​ൽ​​നി​​​​ന്ന് ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന സ​​​​ർ​​​​വീ​​​​സ് വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം, ജം​​​​ഷ​​​​ഡ്പു​​​​ർ‌, റൂ​​ർ​​​​ക്ക​​​​ല, ബൊ​​​​ക്കാ​​​​റോ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നാ​​​​ണ് ഓ​​​​ക്സി​​​​ജ​​​​ൻ ശേ​​​​ഖ​​​​രി​​​​ക്കു​​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.