ബിജെപി പ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി
ബിജെപി പ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി
Sunday, April 18, 2021 11:55 PM IST
ച​​​​ക്ധ(​​​​പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ): നാ​​​​ദി​​​​യ ജി​​​​ല്ല​​​​യി​​​​ലെ ച​​​​ക്ധ​​​​യി​​​​ൽ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നെ മ​​​ർ​​​ദ​​​ന​​​മേ​​​റ്റു മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. ദി​​​​ലീ​​​​പ് കി​​​​ർ​​​​ത്താ​​​​നി​​​​യ(31)​​​​ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. പ്രാ​​​​ഥ​​​​മി​​​​കാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി രാ​​​​ത്രി വീ​​​​ടി​​​​നു​​​​വെ​​​​ളി​​​​യി​​​​ലി​​​​റ​​​​ങ്ങി​​​​യ കി​​​​ർ​​​​ത്താ​​​​നി​​​​യ​​​​യെ കാ​​​​ണാ​​​​താ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു വീ​​​​ട്ടി​​​​ലു​​​​ള്ള​​​​വ​​​​ർ ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ലാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ര​​​​ഹ​​​​സ്യ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ പാ​​​​ടു​​​​ക​​​​ളു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.