പടക്കക്കടയിൽ തീപിടിത്തം; ഉടമയും കൊച്ചുമക്കളും മരിച്ചു
പടക്കക്കടയിൽ തീപിടിത്തം; ഉടമയും കൊച്ചുമക്കളും മരിച്ചു
Sunday, April 18, 2021 11:55 PM IST
വെ​​​ല്ലൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ വെ​​​ല്ലൂ​​​രി​​​ൽ പ​​​ട​​​ക്ക​​​ക്ക​​​ട​​​യി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഉ​​​ട​​​മ​​​യും ര​​​ണ്ടു കൊ​​​ച്ചു​​​മ​​​ക്ക​​​ളും മ​​​രി​​​ച്ചു. വെ​​​ല്ലൂ​​​ർ ജി​​​ല്ല​​​യി​​​ലെ ല​​​ത്തേ​​​രി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ലെ ക​​​ട​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. മോ​​​ഹ​​​ൻ, കൊ​​​ച്ചു​​​മ​​​ക്ക​​​ളാ​​​യ തേ​​​ജ​​​സ്, ധ​​​നു​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. പ​​​ട​​​ക്ക​​​ക്ക​​​ട പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.