ഓക്സിജൻ ക്ഷാമം: പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചിട്ടു കിട്ടിയില്ലെന്ന് ഉദ്ധവ്
Sunday, April 18, 2021 1:55 AM IST
മും​​​​ബൈ: കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു ന​​​​ല്കി​​​​വ​​​​രു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ക്സി​​​​ജ​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത്തെ ക്ഷാ​​​​മ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യെ ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പടാൻ ശ്രമിച്ചെ​​​​ങ്കി​​​​ലും ബം​​​​ഗാ​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ തി​​​​ര​​​​ക്കി​​​​ലാ​​​​യ​​​​തി​​​​ൽ കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ന്നു മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ. കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളി​​​​ലെ ശ്വാ​​​​സ​​​​കോ​​​​ശ സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ൾ​​​​ക്ക് മെ​​​​ഡി​​​​ക്ക​​​​ൽ ഗ്രേ​​​​ഡ് ഓ​​​​ക്സി​​​​ജ​​​​നാ​​​​ണു ന​​​​ല്കി​​​​വ​​​​രു​​​​ന്ന​​​​ത്.

ഏ​​​​പ്രി​​​​ൽ അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ 2000 മെ​​​​ട്രി​​​​ക് ട​​​​ൺ ഓ​​​​ക്സി​​​​ജ​​​​ൻ വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും ഇ​​​​പ്പോ​​​​ൾ 1200 ട​​​​ൺ പ്ര​​​​തി​​​​ദി​​​​നം വേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഉ​​​​ദ്ധ​​​​വ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് നേ​​​​ര​​​​ത്തേ ക​​​​ത്തെ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ഴി​​​​മ​​​​തി സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് മ​​​​ഹാ​​​​രാ​​​​ഷ്‌ട്ര ഭ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഏ​​​​റ്റ​​​​വും​​​​കൂ​​​​ടു​​​​ത​​​​ൽ ഓ​​​​ക്സി​​​​ജ​​​​ൻ ന​​​​ല്കു​​​​ന്ന​​​​തു മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലാ​​​​ണെ​​​​ന്നു മ​​​​റ​​​​ക്കേ​​​​ണ്ടെ​​​​ന്നു​​​​മാ​​​​ണ് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ലി​​​​ന്‍റെ ഇക്കാര്യത്തി ലുള്ള പ്ര​​​​തി​​​​ക​​​​ര​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.