കാലിത്തീറ്റ കുംഭകോണം: ലാലുവിനു ജാമ്യം
Sunday, April 18, 2021 1:55 AM IST
റാ​​​​​​ഞ്ചി: കാ​​​​​​ലി​​​​​​ത്തീ​​​​​​റ്റ കും​​​​​​ഭ​​​​​​കോ​​​​​​ണ​​​​​​ക്കേ​​​​​​സി​​​​​​ൽ ആ​​​​​​ർ​​​​​​ജെ​​​​​​ഡി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ലാ​​​​​​ലു പ്ര​​​​​​സാ​​​​​​ദ് യാ​​​​​​ദ​​​​​​വി​​​​​​ന് ജാ​​​​​​ർ​​​​​​ഖ​​​​​​ണ്ഡ് ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ജാ​​​​​​മ്യം അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചു. ദും​​​​​ക ട്ര​​​​​ഷ​​​​​റി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 3.13 കോ​​​​​ടി രൂ​​​​​പ പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​സി​​​​​ലാ​​​​​ണു ജാ​​​​​മ്യം.

കാ​​​​ലി​​​​ത്തീ​​​​റ്റ കും​​​​ഭ​​​​കോ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നാ​​​​​​ലാ​​​​​​മ​​​​​​ത്തെ കേ​​​​​​സി​​​​​​ലും ജാ​​​​​​മ്യം ല​​​​​​ഭി​​​​​​ച്ച​​​​​​തോ​​​​​​ടെ 74 കാ​​​​​​ര​​​​​​നാ​​​​​​യ ലാ​​​​​​ലു തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച ജ​​​​​​യി​​​​​​ലി​​​​​​ൽ​​​​​നി​​​​​ന്നു പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യേ​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണു സൂ​​​​​​ച​​​​​​ന.​​​​ മ​​​​​​റ്റു മൂ​​​​​​ന്നു​​​​​​ കേ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലും നേ​​​​​​ര​​​​​​ത്തേ ജാ​​​​​​മ്യം ല​​​​​​ഭി​​​​​​ച്ചി​​​​​​രു​​​​​​ന്നു.


ലാ​​​​​​ലു​​​​​​വി​​​​​​ന് ഇ​​​​​​നി 39 മാ​​​​​​സ​​​​​​വും 25 ദി​​​​​​വ​​​​​​സ​​​​​​വും​​​​​​കൂ​​​​​​ടി ശി​​​​​​ക്ഷാ​​​​​​കാ​​​​​​ലാ​​​​​​വ​​​​​​ധി​​​​​​യു​​​​​​ണ്ട്. റാ​​​​​ഞ്ചി റിം​​​​​സ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലി​​​​​രി​​​​​ക്കെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല വ​​​​​ഷ​​​​​ളാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പ്ര​​​​​ത്യേ​​​​​ക വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ലാ​​​​​ലു​​​​​വി​​​​​നെ ഡ​​​​​ൽ​​​​​ഹി എ​​​​​യിം​​​​​സി​​​​​ലെ​​​​​ത്തി​​​​​ച്ച​​​​​ത്.

2017 ഡി​​​​​സം​​​​​ബ​​​​​ർ 23 മു​​​​​ത​​​​​ൽ ലാ​​​​​ലു പ്ര​​​​സാ​​​​ദ് എ​​​​യിം​​​​സി​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.