കോവിഡ് പരിശോധനയ്ക്കു സ്രവം ശേഖരിച്ചത് തോട്ടക്കാരൻ
Wednesday, April 14, 2021 1:23 AM IST
റെ​​​യ്സ​​​ൺ (​​​മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷാ​​​മം​​​മൂ​​​ലം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തോ​​​ട്ട​​​ക്കാ​​​ര​​​ന് കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​വ​​​രു​​​ടെ സ്ര​​​വ സാം​​പി​​​ൾ ശേ​​​ഖ​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്നു. സാ​​​ഞ്ചി​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​ണു സം​​ഭ​​വം.

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി പി. ​​​പ്ര​​​ഭു​​​റാം ചൗ​​​ധ​​​രി​​​യു​​​ടെ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു സാ​​ഞ്ചി. തി​​​ങ്ക​​​ളാ​​​ഴ്ച ഹ​​​ൽ​​​കി റാം ​​​സ്ര​​​വം ശേ​​​ഖ​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ പ്ര​​​ദേ​​​ശി​​​ക ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലു​​​ക​​​ൾ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പ​​​കു​​​തി​​​യി​​​ലേ​​​റെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കോ​​​വി​​​ഡാ​​​ണ്. മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നാ​​​ലാ​​​ണ് തോ​​​ട്ട​​​ക്കാ​​​ര​​​നെ സ്ര​​​വ​​​മെ​​​ടു​​​ക്കാ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു ബ്ലോ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ രാ​​​ജ്യ​​​ശ്രീ ടി​​​ഡ്കെ പ​​​റ​​​ഞ്ഞു.


ബി​​​എം​​​ഒ പ​​​റ​​​ഞ്ഞി​​​ട്ടാ​​​ണ് സ്ര​​​വ​​​മെ​​​ടു​​​ത്ത​​​തെ​​​ന്നു ഹ​​​ൽ​​​കി റാം ​​​പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു രാ​​​ജ്യ​​​ശ്രീ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ ചൊ​​​വ്വാ​​​ഴ്ച​​​യും ഹ​​​ൽ​​​കി സ്ര​​​വ​​​മെ​​​ടു​​​ക്ക​​​ൽ തു​​​ട​​​ർ​​​ന്നു.

ഇ​​​തി​​​നി​​​ടെ, ദാ​​​മോ​​​ഹ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​തി​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ന്ത്രി പ്ര​​​ഭു​​​റാം സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ​​​യി​​​ൽ പ​​​ങ്കു​​​വ​​​ച്ചു. എ​​​ന്നാ​​​ൽ, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷാ​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി ത​​​യാ​​​റാ​​​യി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.