ആസാമിലെ ആറ് ബിജെപി സ്ഥാനാർഥികൾ പിന്തുണ പ്രഖ്യാപിച്ചുവെന്ന് എഐയുഡിഎഫ്
ആസാമിലെ ആറ് ബിജെപി സ്ഥാനാർഥികൾ പിന്തുണ പ്രഖ്യാപിച്ചുവെന്ന് എഐയുഡിഎഫ്
Wednesday, April 14, 2021 1:23 AM IST
ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ലെ 5-6 ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ബ​​​ദ്രു​​​ദീ​​​ൻ അ​​​ജ്മ​​​ൽ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന എ​​​ഐ​​​യു​​​ഡി​​​എ​​​ഫ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ബി​​​ജെ​​​പി​​​യു​​​ടെ ചാ​​​ക്കി​​​ട്ടു​​​പി​​​ടി​​​ത്തം ഭ​​​യ​​​ന്ന് രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജ​​​യ്പു​​​രി​​​ലേ​​​ക്ക് 20 എ​​​ഐ​​​യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മാ​​​റ്റി​​​യി​​​രു​​​ന്നു. ജ​​​യ്പു​​​രി​​​ലു​​​ള്ള എ​​​ഐ​​​യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ ക​​​രിം ഉ​​​ദ്ദീ​​​ൻ ബ​​​ർ​​​ഭു​​​യി​​​യ ആ​​​ണ് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​ര് ഇ​​​പ്പോ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നും മേ​​​യ് ര​​​ണ്ടി​​​നു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ അ​​​റി​​​യാ​​​മെ​​​ന്നും ക​​​രിം ഉ​​​ദ്ദീ​​​ൻ ബ​​​ർ​​​ഭു​​​യി​​​യ പ​​​റ​​​ഞ്ഞു.


ബി​​​ജെ​​​പി​​​യു​​​ടെ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം ഭ​​​യ​​​ന്ന​​​ല്ല ത​​​ങ്ങ​​​ൾ രാ​​​ജ്സ്ഥാ​​​നി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നും ആ​​​ജ്മീ​​​ർ ഷ​​​രീ​​​ഫ് ദ​​​ർ​​​ഗ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​മാ​​​ണു രാ​​​ജ​​​സ്ഥാ​​​നി​​​ലെ​​​ത്തി​​​യ​​​തെ​​​ന്ന് ക​​​രിം ഉ​​​ദ്ദീ​​​ൻ ബ​​​ർ​​​ഭു​​​യി​​​യ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​തേ​​​സ​​​മ​​​യം, എ​​​എ​​​യു​​​ഡി​​​എ​​​ഫി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം ബി​​​ജെ​​​പി ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.