സർവീസ് രണ്ടു മണിക്കൂറിൽ താഴെയുള്ള വിമാനത്തിൽ ഭക്ഷണവിതരണത്തിനു വിലക്ക്
സർവീസ് രണ്ടു മണിക്കൂറിൽ താഴെയുള്ള വിമാനത്തിൽ ഭക്ഷണവിതരണത്തിനു വിലക്ക്
Tuesday, April 13, 2021 1:00 AM IST
ന്യൂ​​​ഡ​​​ല്‍ഹി: വി​​​മാ​​​ന​​​ത്തി​​​ല്‍ ഭ​​​ക്ഷ​​​ണം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ല​​​ക്ക്. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ല്‍ താ​​​ഴെ ദൈ​​​ര്‍ഘ്യ​​​മു​​​ള്ള സ​​​ര്‍വീ​​​സ് ന​​​ട​​​ത്തു​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഭ​​​ക്ഷ​​​ണം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണു കേ​​​ന്ദ്രം വി​​​ല​​​ക്കേ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​ത്. രാ​​​ജ്യ​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​നം വീ​​​ണ്ടും പെ​​​രു​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. വ്യാ​​​ഴാ​​​ഴ്ച മു​​​ത​​​ല്‍ വി​​​ല​​​ക്ക് പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നു മ​​​ന്ത്രാ​​​ല​​​യം ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

ലോ​​​ക്ക്ഡൗ​​​ണി​​​നെ തു​​​ട​​​ര്‍ന്ന് ക​​​ഴി​​​ഞ്ഞ മേ​​​യി​​​ലാ​​​ണ് കേ​​​ന്ദ്രം ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന സ​​​ര്‍വീ​​​സു​​​ക​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ച്ച​​​ത്. പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ വി​​​മാ​​​ന​​​ത്തി​​​ല്‍ ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ന് കേ​​​ന്ദ്രം അ​​​നു​​​മ​​​തി ന​​​ല്‍കി​​​യി​​​രു​​​ന്നു. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ അ​​​തി​​​ല്‍ക്കൂ​​​ടു​​​ത​​​ലോ ദൈ​​​ര്‍ഘ്യ​​​മു​​​ള്ള സ​​​ര്‍വീ​​​സു​​​ക​​​ളി​​​ല്‍ മു​​​ന്‍കൂ​​​ര്‍ പാ​​​ക്ക് ചെ​​​യ്ത ല​​​ഘു​​​ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍, പാ​​​നീ​​​യ​​​ങ്ങ​​​ള്‍, മീ​​​ല്‍സ് എ​​​ന്നി​​​വ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നും കേ​​​ന്ദ്രം ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.