പ​ഞ്ഞി​ക്കു പ​ക​രം ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾകൊണ്ട് കിടക്കനിർമാണം!
Tuesday, April 13, 2021 1:00 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ് ട്ര​​​​യി​​​​ലെ ജ​​​​ൽ​​​​ഗാ​​​​വി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച മാ​​​​സ്കു​​​​ക​​​​ൾ​​​​കൊ​​​​ണ്ട് കി​​​​ട​​​​ക്ക​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു​​​​വ​​​​രി​​​​കയാ​​​​യി​​​​രു​​​​ന്ന​​​​ ഫാ​​​​ക്ട​​​​റി പോ​​​​ലീ​​​​സ് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി. റെ​​​​യ്ഡി​​​​നു ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു കു​​​​സും​​​​ബ ഗ്രാ​​​​മ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന ഫാ​​​​ക്ട​​​​റി അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ​​​​ത്.

പ​​​​ഞ്ഞി​​​​യോ അ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മ​​​​റ്റ് സാ​​​​മ​​​​ഗ്രി​​​​ക​​​​ളോ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച മാ​​​​സ്കു​​​​ക​​​​ൾ​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ഇ​​വി​​ടെ കി​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണം. ജ​​​​ൽ​​​​ഗാ​​​​വി​​​​ലെ മ​​​​ഹാ​​​​രാ​​ഷ്‌​​ട്ര ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി(​​​​എം​​​​ഐ​​​​ഡി​​​​സി)​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​പ​​​​ടി.

വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യ മാ​​​​സ്കു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച് ഫാ​​​​ക്ട​​​​റി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന റാ​​​​ക്ക​​​​റ്റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പോ​​ലീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ ഫാ​​​​ക്ട​​​​റി​​​​ക്കു​​​​ള്ളി​​​​ലും പ​​​​രി​​​​സ​​​​ര​​​​ത്തും മാ​​​​സ്കു​​​​ക​​​​ളു​​​​ടെ വ​​​​ൻ​​​​ശേ​​​​ഖ​​​​രം പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി. ഫാ​​​​ക്ട​​​​റി ഉ​​​​ട​​​​മ അം​​​​ജ​​​​ദ് അ​​​​ഹ​​​​മ്മ​​​​ദ് മ​​​​ൻ​​​​സൂ​​​​രി​​​​ക്കെ​​​​തി​​​​രെ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ച​​​​ന്ദ്ര​​​​കാ​​​​ന്ത് ഗ​​​​വാ​​​​ലി അ​​​​റി​​​​യി​​​​ച്ചു. ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ മാ​​​​സ്ക്ശേ​​​​ഖ​​​​രം കോ​​​​വി​​​​ഡ് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ച് പോ​​​​ലീ​​​​സ് ന​​​​ശി​​​​പ്പി​​​​ച്ചു.


2020 മാ​​​​ർ​​​​ച്ചി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​യി​​​​ൽ പ്ര​​​​തി​​​​ദി​​​​നം 1.5 കോ​​​​ടി മാ​​​​സ്ക് നി​​​​ർ​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്. ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച മാ​​​​സ്കു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം ഇ​​​​ന്ത്യ​​​​യി​​​​ൽ വേ​​​​ണ്ട രീ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ല. 2020 ജൂ​​​​ണി​​​​നും സെ​​​​പ്റ്റം​​​​ബ​​​​റി​​​​നും ഇ​​​​ട​​​​യി​​​​ൽ മാ​​​​ത്രം 18,000 ട​​​​ണ്‍ കോ​​​​വി​​​​ഡ് അ​​​​നു​​​​ബ​​​​ന്ധ ബ​​​​യോ മെ​​​​ഡി​​​​ക്ക​​​​ൽ മാ​​​​ലി​​​​ന്യ​​​​മാ​​​​ണു രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​യ​​​​ത്. ഗ്ലൗ​​​​സ്, മാ​​​​സ്ക് എ​​​​ന്നി​​​​വ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. സെ​​​​ൻ​​​​ട്ര​​​​ൽ പൊ​​​​ല്യൂ​​​​ഷ​​​​ൻ ക​​​​ണ്‍​ട്രോ​​​​ൾ ബോ​​​​ർ​​​​ഡാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.