കോവിഡ്: മുംബൈയിൽ മൂന്ന് ജംബോ ആശുപത്രികൾ തുടങ്ങുന്നു
Tuesday, April 13, 2021 1:00 AM IST
മും​​​​​ബൈ: മ​​​​​ഹാ​​​​​രാ​​​​​ഷ്​​​​​ട്ര​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ് നി​​​​​യ​​​​​ന്ത്ര​​​​​ണാ​​​​​തീ​​​​​ത​​​​​മാ​​​​​യ​​​​​തോ​​​​​ടെ മും​​​​​ബൈ​​​​​യി​​​​​ൽ മൂ​​​​​ന്ന് ജം​​​​​ബോ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി തു​​​​​ട​​​​​ങ്ങാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. 200 പേ​​​​​രെ ഐ​​​​​സി​​​​​യു​​​​​വി​​​​​ൽ കി​​​​​ട​​​​​ത്തി ചി​​​​​കി​​​​​ത്സി​​​​​ക്കാ​​​​​നു​​​​​ള്ള സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ 2000 കി​​​​​ട​​​​​ക്ക​​​​​ക​​​​​ളോ​​​​​ടു​​​​​കൂ​​​​​ടി​​​​​യ താ​​​​ത്കാ​​​​ലി​​​​ക ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ മൂ​​​​​ന്നി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ര​​​​​ണ്ടു​​​​​മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ സ്ഥാ​​​​​പി​​​​​ക്കും. ഫോ​​​​​ർ​​​​​സ്റ്റാ​​​​​ർ, ഫൈ​​​​​വ് സ്റ്റാ​​​​​ർ ഹോ​​​​​ട്ട​​​​​ലു​​​​​ക​​​​​ളി​​​​​ൽ ഐ​​​​​സി​​​​​യു ഉള്ള ശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​ണ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.