തമിഴ്നാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി കോവിഡ് മൂലം മരിച്ചു
തമിഴ്നാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി കോവിഡ് മൂലം മരിച്ചു
Monday, April 12, 2021 1:09 AM IST
ചെ​​​​​​ന്നൈ: ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ലെ ശ്രീ​​​​​​വി​​​​​​ല്ലി​​​​​​പു​​​​​​ത്തൂ​​​​​​ർ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ലെ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി പി.​​​​​​എ​​​​​​സ്.​​​​​​ഡ​​​​​​ബ്ല്യു. മാ​​​​​​ധ​​​​​​വ റാ​​​​​​വു(63) കോ​​​​​​വി​​​​​​ഡ് ബാ​​​​​​ധി​​​​​​ച്ചു മ​​​​​​രി​​​​​​ച്ചു. മ​​​​​​ധു​​​​​​ര​​​​​​യി​​​​​​ലെ സ്വ​​​​​​കാ​​​​​​ര്യ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ന്ത്യം. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​ടെ കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച മാ​​​​​​ധ​​​​​​വ റാ​​​​​​വു​​​​​​വി​​​​​​നെ മാ​​​​​​ർ​​​​​​ച്ച് 20നാ​​​​​​യി​​​​​​രു​​​​​​ന്നു ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ച​​​​​​ത്.


1986 മു​​​​ത​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മാ​​​​ധ​​​​വ റാ​​​​വു യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.