മഹാരാഷ്‌‌ട്രയിൽ ഇന്നലെ 63,294 രോഗികൾ
Monday, April 12, 2021 1:09 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ഇ​​ന്ന​​ലെ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത് 63,294 പേ​​ർ​​ക്ക്. ഒ​​രു ദി​​വ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ക​​ണ​​ക്കാ​​ണി​​ത്. സം​​സ്ഥാ​​ന​​ത്ത് ഇ​​തു​​വ​​രെ രോ​​ഗം ബാ​​ധി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 34 ല​​ക്ഷം പി​​ന്നി​​ട്ടു. ഇ​​ന്ന​​ലെ 349 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 57,

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.