കോൺഗ്രസ് സ്ഥാനാർഥിക്കു നേരെ ആക്രമണം
കോൺഗ്രസ് സ്ഥാനാർഥിക്കു നേരെ ആക്രമണം
Monday, April 12, 2021 1:09 AM IST
മാ​​​ൽ​​​ദ: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ മ​​​ണി​​​ക്ച​​​ക് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി മു​​​ഹ​​​മ്മ് മൊ​​​ട്ടാ​​​കി​​​ൻ ആ​​​ല​​​മി​​​നു നേ​​​രെ ആ​​​ക്ര​​​മ​​​ണം. കോ​​​ൺ​​​ഗ്ര​​​സ് എം​​​പി അ​​​ബു ഹ​​​സെം ഖാ​​​ൻ ചൗ​​​ധ​​​രി​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​രെ​​​യും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു ജി​​​ല്ലാ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ആ​​​രോ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യം നി​​​ഷേ​​​ധി​​​ച്ച് തൃ​​​ണ​​​മൂ​​​ൽ രം​​​ഗ​​​ത്തെ​​​ത്തി. ഏ​​​പ്രി​​​ൽ 29നാ​​​ണ് മ​​​ണി​​​ക്ച​​​കി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.