സ്വ​യ​ര​ക്ഷ​യ്ക്കെ​ന്ന വാ​ദ​ത്തി​നു തെ​ളി​വി​ല്ല: മ​മ​ത
സ്വ​യ​ര​ക്ഷ​യ്ക്കെ​ന്ന  വാ​ദ​ത്തി​നു തെ​ളി​വി​ല്ല: മ​മ​ത
Sunday, April 11, 2021 12:44 AM IST
കൊ​​​ൽ​​​ക്ക​​​ത്ത: കൂ​​​​​​​​​ച്ച് ബെ​​​​​​​​​ഹാ​​​​​​​​​റി​​​​​​​​​ലെ സി​​​​​​​​​താ​​​​​​​​​ൽ​​​​​​​​​കു​​​​​​​​​റി​​​​​​​​​ച്ചി‍യി​​​​​​​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന​​​തു സ്വ​​​യ​​​ര​​​ക്ഷ​​​യ്ക്കാ​​​ണെ​​​ന്ന കേ​​​ന്ദ്ര​​​സേ​​​ന​​​യു​​​ടെ വാ​​​ദം ത​​​ള്ളി പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി. സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​ഐ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ‌​​​കു​​​ക​​​യും ചെ​​​യ്തു.

കേ​​​ന്ദ്ര​​​സേ​​​ന​​​യു​​​ടെ വാ​​​ദ​​​ത്തെ സാ​​​ധൂ​​​ക​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ദൃ​​​ശ്യ​​​ങ്ങ​​​ളോ മ​​​റ്റ് തെ​​​ളി​​​വു​​​ക​​​ളോ ഇ​​​തു​​​വ​​​രെ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. എ​​​വി​​​ടെ നി​​​ന്നാ​​​ണ് സ്വ​​​യ​​​ര​​​ക്ഷ​​​യ്ക്കെ​​​ന്ന സി​​​ദ്ധാ​​​ന്തം ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്ന​​​തെ​​​ന്നു ചോ​​​ദി​​​ച്ച അ​​​വ​​​ർ വെ​​​ടി​​​വ​​​യ്പി​​​ലേ​​​ക്കു ന​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ സി​​​ഐ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.