മോഹൻ‌ ഭഗവതിനു കോവിഡ്
മോഹൻ‌ ഭഗവതിനു കോവിഡ്
Sunday, April 11, 2021 12:44 AM IST
നാ​​​ഗ്പു​​​ർ‌: ആ​​​ര്‌​​​എ​​​സ്എ​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മോ​​​ഹ​​​ൻ ഭ​​​ഗ​​​വ​​​തി​​​നു കോ​​​വി​​​ഡ്. ചു​​​മ​​​യും പ​​​നി​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ​അ​ദ്ദേ​ഹ​ത്തി​നു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. നാ​​​ഗ്പു​​​രി​​​ലെ കിം​​​ഗ്സ്‌​​​വേ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള മോ​​​ഹ​​​ൻ ഭ​​​ഗ​​​വ​​​തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി വൃ​​​ത്ത​​​ങ്ങ​​​ൾ‌ സൂ​​​ചി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.