പടക്കനിർമാണശാലയിൽ സ്ഫോടനം; അഞ്ചു പേർ മരിച്ചു
പടക്കനിർമാണശാലയിൽ സ്ഫോടനം; അഞ്ചു പേർ മരിച്ചു
Friday, April 9, 2021 2:03 AM IST
ബിജ്നോ​​​ർ: യു​​​പി​​​യി​​​ൽ അ​​​ന​​​ധി​​​കൃ​​​ത പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ അ​​​ഞ്ചു പേ​​​ർ മ​​​രി​​​ച്ചു. ബി​​​ജ്നോ​​​റി​​​ലെ ബ​​​ക്ഷി​​​വാ​​​ല മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. യൂ​​​സ​​​ഫ് എ​​​ന്ന​​​യാ​​​ളാ​​​യി​​​രു​​​ന്നു പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണശാ​​​ല ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. പ​​​രി​​​ക്കേ​​​റ്റ നാ​​ലു പേ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.