കാഷ്മീരിൽ മൂന്നു ഭീകരരെ വധിച്ചു, ജവാനു പരിക്കേറ്റു
Friday, April 9, 2021 2:03 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ഷോ​​പി​​യാ​​ൻ ജി​​ല്ല​​യി​​ൽ മൂ​​ന്നു ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ഒ​​രു ജ​​വാ​​നു പ​​രി​​ക്കേ​​റ്റു. ബാ​​ബാ മൊ​​ഹ​​ല്ല മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. പ്ര​​ദേ​​ശ​​ത്ത് ഭീ​​ക​​ര​​രു​​ടെ സാ​​ന്നി​​ധ്യ​​മ​​റി​​ഞ്ഞെ​​ത്തി​​യ സു​​ര​​ക്ഷാ​​സൈ​​നി​​ക​​ർ​​ക്കു നേ​​രെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു സു​​ര​​ക്ഷാ​​സേ​​ന ന​​ട​​ത്തി​​യ പ്ര​​ത്യാ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണു മൂ​​ന്നു ഭീ​​ക​​ര​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.