സിപിഎമ്മിന് ആറ് സീറ്റ്
സിപിഎമ്മിന് ആറ് സീറ്റ്
Tuesday, March 9, 2021 1:21 AM IST
ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ​​​​​ക​​​​​ത്ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു മേ​​​​​ളം മു​​​​​റു​​​​​കു​​​​​ന്നു. മു​​​​​ഖ്യ​​​​​പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ദ്രാ​​​​​വി​​​​​ഡ മു​​​​​ന്നേ​​​​​റ്റ ക​​​​​ഴ​​​​​കം(​​​​​ഡി​​​​​എം​​​​​കെ)​​​​​ഇ​​​​​ന്ന​​​​​ലെ സി​​​​​പി​​​​​എ​​​​​മ്മു​​​​​മാ​​​​​യു​​​​​ള്ള സീ​​​​​റ്റ് ധാ​​​​​ര​​​​​ണ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. ക​​​​​രാ​​​​​ർ പ്ര​​​​​കാ​​​​​രം ആ​​​​​റ് സീ​​​​​റ്റ് സി​​​​​പി​​​​​എ​​​​​മ്മി​​​​​നു ല​​​​​ഭി​​​​​ക്കും. പ​​​​​ല​​​​​വ​​​​​ട്ടം ഡി​​​​​എം​​​​​കെ​​​​​യു​​​​​മാ​​​​​യി സീ​​​​​റ്റ് ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ അ​​​​​സം​​​​​തൃ​​​​​പ്തി പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച സി​​​​​പി​​​​​എം ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ. ​​​​​ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ, അ​​​​​ണ്ണാ​​​​​ഡി​​​​​എം​​​​​കെ-​​​​​ബി​​​​​ജെ​​​​​പി സ​​​​​ഖ്യം അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​തു ത​​​​​ട​​​​​യു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യ​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.