സുശാന്തിന്‍റ മരണം: ലഹരിമരുന്ന് വിതരണക്കാരനെ എൻസിബി അറസ്റ്റ് ചെയ്തു
സുശാന്തിന്‍റ മരണം: ലഹരിമരുന്ന് വിതരണക്കാരനെ എൻസിബി അറസ്റ്റ് ചെയ്തു
Tuesday, March 9, 2021 12:34 AM IST
പ​​​നാ​​​ജി: ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ സു​​​ശാ​​​ന്ത് സിം​​​ഗ് രാ​​​ജ്പു​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ല​​ഹ​​രി​​മ​​രു​​ന്നു കേ​​സി​​ൽ ഗോ​​​വ​​​യി​​​ൽ​​​നി​​​ന്ന് ല​​​ഹ​​​രി​​​മ​​​രു​​​ന്ന് വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​നെ നാ​​​ർ​​​ക്കോ​​​ട്ടി​​​ക്സ് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ (എ​​​ൻ​​​സി​​​ബി) അ​​​റ​​​സ്റ്റ് ചെ​​​യ്തു.

നോ​​​ർ​​​ത്ത് ഗോ​​​വ​​​യി​​​ലെ മോ​​​ർ​​​ജി​​​മി​​​ൽ​​​നി​​​ന്ന് ഹേ​​​മ​​​ന്ത് ഷാ​​​യെ 15 എ​​​ൽ​​​എ​​​സ്ഡി ബ്ലോ​​​ട്ടു​​​ക​​​ളു​​​മാ​​​യും 30 ഗ്രാം ​​​ച​​​ര​​​സു​​​മാ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.


കേ​​​സി​​​ൽ ഷാ​​​യു​​​ടെ ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് മ​​​റ്റു പ്ര​​​തി​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് മ​​​ന​​​സി​​​ലാ​​​യ​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.