അഞ്ച് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ
അഞ്ച് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ
Tuesday, March 9, 2021 12:34 AM IST
കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ അ​​ഞ്ച് തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി ആ​​യ സൊ​​നാ​​ലി ഗു​​ഹ, സിം​​ഗൂ​​ർ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മു​​ഖ്യ പ​​ങ്കുവ​​ഹി​​ച്ച ര​​ബീ​​ന്ദ്ര​​നാ​​ഥ് ഭ​​ട്ടാ​​ചാ​​ര്യ, ജ​​തു ലാ​​ഹി​​രി, മു​​ൻ ഫു​​ട്ബോ​​ൾ താ​​രം ദീ​​പേ​​ന്ദു ബി​​ശ്വാ​​സ്, സീ​​ത​​ൽ സ​​ർ​​ദാ​​ർ എ​​ന്നി​​വ​​രാ​​ണു രാ​​ജി​​വ​​ച്ച​​ത്. ഇ​​വ​​ർ​​ക്കെ​​ല്ലാം സീ​​റ്റ് നി​​ഷേ​​ധി​​ച്ച​​തു​​കൊ​​ണ്ടാ​​ണു പാ​​ർ​​ട്ടി വി​​ട്ട​​ത്. ബം​​ഗാ​​ളി ന​​ടി ത​​നു​​ശ്രീ ച​​ക്ര​​വ​​ർ​​ത്തി​​യും ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.