രാജ്യത്തിനു മോദി എന്നു പേരിടുന്ന കാലം വി​​ദൂ​​ര​​മല്ലെന്നു മമത
രാജ്യത്തിനു മോദി എന്നു  പേരിടുന്ന കാലം വി​​ദൂ​​ര​​മല്ലെന്നു മമത
Tuesday, March 9, 2021 12:34 AM IST
കോ​​ൽ​​ക്ക​​ത്ത: കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ൽ മോ​​ദി​​യു​​ടെ ചി​​ത്രം വ​​ന്ന​​തി​​ൽ അ​​ദ്ഭു​​ത​​പ്പെ​​ടാ​​നി​​ല്ലെ​​ന്നും രാ​​ജ്യ​​ത്തി​​നു മോ​​ദി എ​​ന്നു പേ​​രി​​ടു​​ന്ന കാ​​ലം വി​​ദൂ​​ര​​മ​​ല്ലെ​​ന്നും പ​​ശ്ചി​​മ​​ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി.

തൃ​​ണ​​മൂ​​ൽ സ​​ർ​​ക്കാ​​രി​​നെ​​തി​​രേ മോ​​ദി നു​​ണ​​പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ക​​യാ​​ണ്. മൂ​​ന്നാം​​വ​​ട്ട​​വും തൃ​​ണ​​മൂ​​ൽ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​മെ​​ന്നും വ​​നി​​താ റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു​​കൊ​​ണ്ടു തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ പ​​റ​​ഞ്ഞു.


294 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ഇ​​ത്ത​​വ​​ണ ദീ​​ദി​​യും ബി​​ജെ​​പി​​യും ത​​മ്മി​​ൽ നേ​​രി​​ട്ടാ​​ണു മ​​ത്സ​​ര​​മെ​​ന്നും മ​​മ​​ത കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.