പരാതി നല്കാനെത്തിയ യുവതിയ മാനഭംഗപ്പെടുത്തിയ എസ്ഐയെ അറസ്റ്റ് ചെയ്തു
പരാതി നല്കാനെത്തിയ യുവതിയ മാനഭംഗപ്പെടുത്തിയ എസ്ഐയെ അറസ്റ്റ് ചെയ്തു
Tuesday, March 9, 2021 12:34 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ പ​​രാ​​തി ന​​ല്കാ​​നെ​​ത്തി​​യ യു​​വ​​തി​​യ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ എ​​സ്ഐ​​യെ അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​യാ​​ളെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. ആ​​ൽ​​വാ​​ർ ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം. എ​​സ്ഐ ഭ​​ര​​ത് ലാ​​ൽ(52) യു​​വ​​തി​​യെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ​​ത​​ന്നെ​​യു​​ള്ള ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ​​വ​​ച്ചാ​​ണു മൂ​​ന്നു ദി​​വ​​സം മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.