ഹേമന്ത് സോറന്‍റെ പിന്തുണ തേടി മമത
ഹേമന്ത് സോറന്‍റെ പിന്തുണ തേടി മമത
Monday, March 8, 2021 12:32 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു​​​വേ​​​ണ്ടി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്താ​​​ൻ ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി ഹേ​​​മ​​​ന്ത് സോ​​​റ​​​നോ​​​ടു മ​​​മ​​​ത ബാ​​​ന​​​ർ​​​ജി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഉ​​​ട​​​ൻ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് ജെ​​​എം​​​എം വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ബം​​​ഗാ​​​ളു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​ണു ജാ​​​ർ​​​ഖ​​​ണ്ഡ്. ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി അ​​​ധി​​​കാ​​​രം പ​​​ങ്കി​​​ടു​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​ണു ജെ​​​എം​​​എം. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളാ​​​യ ആ​​​ർ​​​ജെ​​​ഡി, ശി​​​വ​​​സേ​​​ന എ​​​ന്നി​​​വ​​​യും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യും തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.