തമിഴ്നാട്ടിൽ 20 സീറ്റില്‍ ബിജെപി ഭാഗ്യപരീക്ഷണം
തമിഴ്നാട്ടിൽ 20 സീറ്റില്‍ ബിജെപി ഭാഗ്യപരീക്ഷണം
Sunday, March 7, 2021 12:13 AM IST
ചെ​​​ന്നൈ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ബി​​​ജെ​​​പി 20 സീ​​​റ്റു​​​ക​​​ളി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടും. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യു​​​മാ​​​യു​​​ള്ള ധാ​​​ര​​​ണ​​​യ​​​നു​​​സ​​​രി​​​ച്ച് ക​​​ന്യാ​​​കു​​​മാ​​​രി ലോ​​​ക്സ​​​ഭാ സീ​​​റ്റി​​​ലേ​​​ക്കു​​​ള്ള ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രി​​​ക്കും മ​​​ത്സ​​​രി​​​ക്കു​​​ക.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​വ​​​രെ നീ​​​ണ്ട സീ​​​റ്റ് വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഇ​​​രു​​​ക​​​ക്ഷി​​​ക​​​ളും ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യ​​​ത്. കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി എ​​​ച്ച്. വ​​​സ​​​ന്ത് കു​​​മാ​​​റി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​ന്യാ​​​കു​​​മാ​​​രി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​ന്ന​​​ത്. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി പൊ​​​ൻ രാ​​​ധാ​​​കൃ​​​ഷ്ണ​​​നാ​​​കും സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​ന്നു ബി​​​ജെ​​​പി നേ​​​തൃ​​​ത്വം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


മു​​​ഖ്യ​​​മ​​​ന്ത്രി കെ.​​​പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ​​​യും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​ത്തി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​ഐ​​​എ​​​ഡി​​​എം​​​കെ മ​​​റ്റൊ​​​രു സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ പി​​​എം​​​കെ​​​യ്ക്ക് 23 സീ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഡി​​​എം​​​ഡി​​​കെ, മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി ജി.​​​കെ. വാ​​​സ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ത​​​മി​​​ഴ് മാ​​​നി​​​ല കോ​​​ൺ​​​ഗ്ര​​​സ്, ഐ​​​ജെ​​​കെ, പു​​​തി​​​യ ത​​​മി​​​ഴ​​​കം തു​​​ട​​​ങ്ങി​​​യ ചെ​​​റു​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യു​​​ള്ള സീ​​​റ്റ് വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച​​​യും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.