തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നെ​​​തി​​​രേ ലു​​​ക്ക്ഔ​​​ട്ട് നോട്ടീസ്
Sunday, March 7, 2021 12:13 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ന്നു​​​കാ​​​ലി ക​​​ട​​​ത്ത് കേ​​​സി​​​ൽ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ബി​​​ന​​​യ് മി​​​ശ്ര​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ ബി​​​ജോ​​​യ് മി​​​ശ്ര​​​യ്ക്കെ​​​തി​​​രേ സി​​​ബി​​​ഐ ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ബി​​​ജ​​​യ് മി​​​ശ്ര​​​യ്ക്കെ​​​തി​​​രേ റെ​​​ഡ്കോ​​​ർ​​​ണ​​​ർ നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​നെ സ​​​മീ​​​പി​​​ക്കാ​​​നും നീ​​​ക്ക​​​മു​​​ണ്ട്.


കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചോ​​​ദ്യം​​​ചെ​​​യ്യാ​​​നാ​​​യി പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ പോ​​​ലീ​​​സി​​​ലെ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ന​​​റ​​ലി​​നെ​​യും എ​​​സ്പി​​​യെ​​​യും വി​​​ളി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. തി​​​ങ്ക​​​ളാ​​​ഴ്ച ഹാ​​ജ​​രാ​​കാ​​മാ​​നാ​​ണ് ഇ​​​വ​​​രോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.