സുശാന്ത് സിംഗിന്‍റെ മരണം: ലഹരിമരുന്നുകേസിൽ കുറ്റപത്രം
സുശാന്ത് സിംഗിന്‍റെ മരണം: ലഹരിമരുന്നുകേസിൽ കുറ്റപത്രം
Saturday, March 6, 2021 1:56 AM IST
മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് താ​​​രം സു​​​ശാ​​​ന്ത് സിം​​​ഗി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​കേ​​​സി​​​ൽ ന​​​ട​​​നു​​​മാ​​​യി സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ന​​​ടി റി​​​യ ച​​​ക്ര​​​വ​​​ർ​​​ത്തി ഉ​​​ൾ​​​പ്പെ​​​ടെ 33 പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ (എ​​​ൻ​​​സി​​​ബി) കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു.

താ​​​ര​​​ങ്ങ​​​ളു​​​ടെ വ​​​സ​​​തി​​​ക​​​ളി​​​ൽ​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത ല​​​ഹ​​​രി​​​മ​​​രു​​​ന്നി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​നു​​​ബ​​​ന്ധ തെ​​​ളി​​​വു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം അ​​​ന്വേ​​​ഷ​​​ണ​​​പു​​​രോ​​​ഗ​​​തി​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന 11,700 പേ​​​ജു​​​ള്ള കു​​​റ്റ​​​പ​​​ത്ര​​​മാ​​​ണ് മും​​​ബൈ​​​യി​​​ലെ പ്ര​​​ത്യേ​​​ക​​​കോ​​​ട​​​തി​​​യി​​​ൽ എ​​​ന്‌​​​സി​​​ബി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​രു​​​ന്നൂ​​​റോ​​​ളം സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കേ​​​സി​​​ലെ എ​​​ട്ടു പ്ര​​​തി​​​ക​​​ൾ ജു​​​ഡി​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. റി​​​യ ച​​​ക്ര​​​വ​​​ർ​​​ത്തി , സ​​​ഹോ​​​ദ​​​ര​​​ൻ ഷോ​​​വി​​​ക് തു​​​ട​​​ങ്ങി ഏ​​​താ​​​നും പ്ര​​​തി​​​ക​​​ൾ​​​ക്കു കോ​​​ട​​​തി നേ​​​ര​​​ത്തെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.