അനുരാഗ് കശ്യപിനും തപ്സി പന്നുവിനുമെതിരേ ആദായ നികുതി റെയ്ഡ്
Thursday, March 4, 2021 1:03 AM IST
മും​​​​ബൈ/​​​​ന്യു​​​​ഡ​​​​ൽ​​​​ഹി: ബോ​​​​ളി​​​​വു​​​​ഡി​​​​ൽ ആ​​​​ദാ​​​​യ ന ികുതി റെ​​​​യ്ഡ് വ്യാ​​​​പ​​​​ക​​​​മാ​​​​ക്കാ​​​​ൻ ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ്. അ​​​​ടു​​​​ത്തി​​​​ടെ പി​​​​രി​​​​ച്ചു​​​​വി​​​​ട​​​​പ്പെ​​​​ട്ട ഫാ​​​​ന്‍റം ഫി​​​​ലിം​​​​സ് എ​​​​ന്ന സി​​​​നി​​​​മാ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി ഉ​​​​ട​​​​മ​​​​യും ബോ​​​​ളി​​​​വു​​​​ഡ് താ​​​​ര​​​​വു​​​​മാ​​​​യ അ​​​​നു​​​​രാ​​​​ഗ് ക​​​​ശ്യ​​​​പി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ലും റി​​​​ല​​​​യ​​​​ൻ​​​​സ് എ​​​​ന്‍റ​​​​ർ​​​​ടെ​​​​യ്ൻ​​​​മെ​​​​ന്‍റ് ഗ്രൂ​​​​പ്പ് സി​​​​ഇ​​​​ഒ ശി​​​​ബാ​​​​ഷി​​​​ഷ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ലും ന​​​​ടി ത​​​​പ്സി പ​​​​ന്നു​​​​വി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലും ഉ​​​​ൾ​​​​പ്പെ​​​​ടെ മും​​​​ബൈ​​​​യി​​​​ലും പൂ​​​​ന​​​​യി​​​​ലു​​​​മാ​​​​യി മു​​​​പ്പ​​​​തി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ഒ​​​​രേ സ​​​​മ​​​​യം റെ​​​​യ്ഡ്. കെ​​​​ഡ​​​​ബ്ല്യു​​​​എ​​​​എ​​​​ൻ എ​​​​ന്ന ടാ​​​​ല​​​​ന്‍റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​യു​​​​ടെ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വു​​​​ക​​​​ളു​​​​ടെ വ​​​​സ​​​​തി​​​​ക​​​​ളിലും റെ​​​​യ്ഡ് ന​​​​ട​​​​ന്നു.

ഫാ​​​​ന്‍റം ഫി​​​​ലിം​​​​സി​​​​ന്‍റെ നി​​​​കു​​​​തി വെ​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡ്. ക​​​​ശ്യ​​​​പി​​​​നെ​​​​ക്കൂ​​​​ടാ​​​​തെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും നി​​​​ർ​​​​മാ​​​​താ​​​​വു​​​​മാ​​​​യ വി​​​​ക്ര​​​​മാ​​​​ദി​​​​ത്യ മോ​​​​ട്‌​​​​വാ​​​​നെ, നി​​​​ർ​​​​മാ​​​​താ​​​​വ് വി​​​​കാ​​​​സ് ബ​​​​ഹ​​​​ൽ, നി​​​​ർ​​​​മാ​​​​താ​​​​വും വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ മ​​​​ധു മ​​​​ന്ദേ​​​​ന എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ഫാ​​​​ന്‍റം ഫി​​​​ലിം​​​​സി​​​​ന്‍റെ പ്ര​​​​മോ​​​​ട്ട​​​​ർ​​​​മാ​​​​ർ. നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​ക​​​​ൾ ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ റെ​​​​യ്ഡു​​​​ക​​​​ൾ വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​മെ​​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.


2011 ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ ഫാ​​​​ന്‍റം ഹൗ​​​​സ് ക​​​​ന്പ​​​​നി, ലൂ​​​​ട്ടേ​​​​ര, ക്യൂ​​​​ൻ, അ​​​​ഗ്ലി, എ​​​​ൻ​​​​എ​​​​ച്ച് 10, മ​​​​സാ​​​​ൻ, ഉ​​​​ഡ്താ പ​​​​ഞ്ചാ​​​​ബ് തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി ജ​​​​ന​​​​പ്രി​​​​യ സി​​​​നി​​​​മ​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്.

2011ൽ ​​​ഫാ​​​​ന്‍റം ഫി​​​​ലിം​​​​സ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​ശേ​​​​ഷം അ​​​​നു​​​​രാ​​​​ഗ് ക​​​​ശ്യ​​​​പ് ഗു​​​​ഡ് ബാ​​​​ഡ് ഫി​​​​ലിം​​​​സ് എ​​​​ന്ന സി​​​​നി​​​​മാ നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​യും വി​​​​ക്ര​​​​മാ​​​​ദി​​​​ത്യ മോ​​​​ട്‌​​​​വാ​​​​നെ ആ​​​​ന്ദോ​​​​ള​​​​ൻ ഫി​​​​ലിം​​​​സും തു​​​​ട​​​​ങ്ങി. പി​​​​ങ്ക് എ​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ ബോ​​​​ളി​​​​വു​​​​ഡ് ശ്ര​​​​ദ്ധേ​​​​യ​​​​യാ​​​​യ ന​​​​ടി​​​​യാ​​​​ണ് മു​​​പ്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​​രി​​​​യാ​​​​യ ത​​​​പ്സി. വി​​​വാ​​​ദ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് അ​​​നു​​​രാ​​​ഗ് ക​​​ശ്യ​​​പും ത​​​പ്സി പ​​​ന്നു​​​വും. ഡ​​​ൽ​​​ഹി​​​യി​​​ൽ സ​​​മ​​​രം ചെ​​​യ്യു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ ത​​​പ്സി പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.