എച്ച്.കെ. പാട്ടീൽ കോൺഗ്രസ് സ്ക്രീനിംഗ് സമിതി ചെയർമാൻ
എച്ച്.കെ. പാട്ടീൽ കോൺഗ്രസ് സ്ക്രീനിംഗ്  സമിതി ചെയർമാൻ
Wednesday, March 3, 2021 1:11 AM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ര​​ള​​ത്തി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ നി​​ശ്ച​​യി​​ക്കു​​ന്ന​​തി​​നു​​ള്ള സ്ക്രീ​​നിം​​ഗ് പാ​​ന​​ൽ ചെ​​യ​​ർ​​മാ​​നാ​​യി ക​​ർ​​ണാ​​ട​​ക​​യി​​ൽ​​നി​​ന്നു​​ള്ള മു​​തി​​ർ​​ന്ന നേ​​താ​​വ് എ​​ച്ച്.​​കെ. പാ​​ട്ടീ​​ലി​​നെ എ​​ഐ​​സി​​സി നി​​യ​​മി​​ച്ചു. മു​​തി​​ർ​​ന്ന നേ​​താ​​വ് ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗ് ത​​മി​​ഴ്നാ​​ട്ടി​​ലെ​​യും പു​​തു​​ച്ചേ​​രി​​യി​​ലെ​​യും സ്ക്രീ​​നിം​​ഗ് സ​​മി​​തി ചെ​​യ​​ർ​​മാ​​നാ​​ണ്. ജെ.​​പി. അ​​ഗ​​ർ​​വാ​​ളാ​​ണ് ബം​​ഗാ​​ളി​​ലെ ചെ​​യ​​ർ​​മാ​​ൻ.

ദു​​ദി​​ല്ല ശ്രീ​​ധ​​ർ ബാ​​ബു, പ്ര​​ണീ​​തി ഷി​​ൻ​​ഡെ എ​​ന്നി​​വ​​രാ​​ണു കേ​​ര​​ള​​ത്തി​​ലെ സ്ക്രീ​​നിം​​ഗ് സ​​മി​​തി​​യി​​ലെ മ​​റ്റം​​ഗ​​ങ്ങ​​ൾ. കേ​​ര​​ള​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി താ​​രി​​ഖ് അ​​ൻ​​വ​​ർ, കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ, പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, കേ​​ര​​ള​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി​​മാ​​ർ എ​​ന്നി​​വ​​ർ എ​​ക്സ്-​​ഒ​​ഫീ​​ഷ്യോ അം​​ഗ​​ങ്ങ​​ളാ​​ണ്.


ത​​മി​​ഴ്നാ​​ട്ടി​​ലെ​​യും പു​​തു​​ച്ചേ​​രി​​യി​​ലെ​​യും സ്ക്രീ​​നിം​​ഗ് സ​​മി​​തി​​യി​​ൽ കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി​​യും മു​​ൻ ഗോ​​വ മു​​ഖ്യ​​മ​​ന്ത്രി ഫ്രാ​​ൻ​​സി​​സ്കോ സ​​ർ​​ദീ​​ന​​യും അം​​ഗ​​ങ്ങ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.