ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം
Wednesday, March 3, 2021 1:11 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്ത് ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി​​​​ക്കു വൻ മു​​​​ന്നേ​​​​റ്റം. 81 മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ലേ​​​​ക്കും 31 ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലേ​​​​ക്കും 231 താ​​​​ലൂ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്. ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച 8261 സീ​​റ്റു​​ക​​ളി​​ൽ ബി​​ജെ​​പി​​ക്ക് 6110 എ​​ണ്ണം ല​​ഭി​​ച്ചു. കോ​​ൺ​​ഗ്ര​​സി​​ന് 1768 സീ​​റ്റു​​ക​​ളാ​​ണു കി​​ട്ടി​​യ​​ത്.

70 മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ൽ ബി​​​​ജെ​​​​പി വി​​​​ജ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ഏ​​​​ഴി​​​​ട​​​​ത്തു മാ​​​​ത്ര​​​​മാ​​​​ണു വി​​​​ജ​​​​യി​​​​ക്കാ​​​​നാ​​​​യ​​​​ത്. 31 ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളും ബി​​​​ജെ​​​​പി​​​​ക്കാ​​​​ണ്. 185 താ​​​​ലൂ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ ബി​​​​ജെ​​​​പി വി​​​​ജ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് 46 എ​​​​ണ്ണം മാ​​​​ത്ര​​​​മാ​​​​ണു കി​​​​ട്ടി​​​​യ​​​​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി 42 വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ചു. കോ​​ൺ​​ഗ്ര​​സി​​നു നേ​​രി​​ട്ട ക​​ന​​ത്ത പ​​രാ​​ജ​​യ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സം​​സ്ഥാ​​ന കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ചാ​​വ്ഡ​​യും പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് പ​​രേ​​ഷ് ധ​​നാ​​നി​​യും സ്ഥാ​​ന​​ങ്ങ​​ൾ രാ​​ജി​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.