മാ​ഹി​യി​ൽ ഇ​ന്ധ​ന​വി​ല 2% കു​റ​ച്ചു
മാ​ഹി​യി​ൽ ഇ​ന്ധ​ന​വി​ല  2% കു​റ​ച്ചു
Saturday, February 27, 2021 1:55 AM IST
മാ​​​ഹി: രാ​​​ഷ്‌​​ട്ര​​പ​​​തി ഭ​​​ര​​​ണം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന മാ​​​ഹി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​ങ്ങ​​​ൾ​​ക്കു​​​ള്ള വി​​​ല്പ​​​ന​​നി​​​കു​​​തി ര​​​ണ്ടു ശ​​​ത​​​മാ​​​നം കു​​​റ​​​ച്ചു. പെ​​​ട്രോ​​​ളി​​​ന് മാ​​​ഹി​​​യും കേ​​​ര​​​ള​​​വു​​​മാ​​​യി മൂ​​​ന്നു രൂ​​​പ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 2.16 രൂ​​​പ​​​യു​​​ടെ​​​യും വ്യ​​​ത്യാ​​​സ​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ര​​​ണ്ടു ശ​​​ത​​​മാ​​​നം നി​​​കു​​​തി കു​​​റ​​​ച്ച​​​തോ​​​ടെ കേ​​​ര​​​ള​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് മാ​​​ഹി​​​യി​​​ൽ പെ​​​ട്രോ​​​ളി​​​ന് 4.50 രൂ​​​പ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 3.56 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വ് ഉ​​​ണ്ടാ​​​കും.


ഇ​​ന്ന​​ലെ മാ​​​ഹി​​​യി​​​ലെ പെ​​​ട്രോ​​​ൾ വി​​​ല 88.44 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 83.87 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.