നീരവ് മോദിക്കായി ആർതർ റോഡ് ജയിലിൽ പ്രത്യേക സെൽ
നീരവ് മോദിക്കായി ആർതർ റോഡ് ജയിലിൽ പ്രത്യേക സെൽ
Saturday, February 27, 2021 12:41 AM IST
മും​​​​ബൈ: പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​ൽ വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച് 14,000 കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് ബ്രി​​​​ട്ട​​​​നി​​​​ലേ​​​​ക്കു മു​​​​ങ്ങി​​​​യ വി​​​​വാ​​​​ദ വ​​​​ജ്ര​​​​വ്യാ​​​​പാ​​​​രി നീ​​​​ര​​​​വ് മോ​​​​ദി​​​​ക്കാ​​​​യി ആ​​​​ർ​​​​ത​​​​ർ റോ​​​​ഡ് ജ​​​​യി​​​​ലി​​​​ൽ പ്ര​​​​ത്യേ​​​​ക സെ​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. മോ​​​​ദി​​​​യെ ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി ല​​​​ണ്ട​​​​ൻ വെ​​​​സ്റ്റ്മി​​​​നി​​​​സ്റ്റ​​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി വ്യാ​​​​ഴാ​​​​ഴ്ച വി​​​​ധി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു.

മോ​​​​ദി​​​​യെ മും​​​​ബൈ​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ജ​​​​യി​​​​ലി​​​​ലെ ബാ​​​​ര​​​​ക്ക് ന​​​​ന്പ​​​​ർ 12 ലെ ​​​​അ​​​​തീ​​​​വ​​​​സു​​​​ര​​​​ക്ഷ​​​​യു​​​​ള്ള മൂ​​​​ന്ന് സെ​​​​ല്ലു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നി​​​​ൽ പാ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. മോ​​​​ദി​​​​യെ ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തി​​​​ക്കേ​​​​ണ്ട താ​​​​മ​​​​സ​​​​മേ​​​​യു​​​​ള്ളൂ​​​​യെ​​​​ന്നും സെ​​​​ല്ലു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. നീ​​​​ര​​​​വ് മോ​​​​ദി​​​​ക്കാ​​​​യി ആ​​​​ർ​​​​ത​​​​ർ റോ​​​​ഡ് ജ​​​​യി​​​​ലി​​​​ലെ സെ​​​​ല്ലു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ണെ​​​ന്ന് 2019ൽ ​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ജ​​​​യി​​​​ൽ വ​​​​കു​​​​പ്പ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. മോ​​​​ദി​​​​ക്ക് മൂ​​​​ന്ന് ച​​​​തു​​​​ര​​​​ശ്ര മീ​​​​റ്റ​​​​ർ വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള ജ​​​​യി​​​​ൽ മു​​​​റി​​​​യി​​​​ൽ കോ​​​​ട്ട​​​​ൺ മാ​​​​റ്റ്, ത​​​​ല​​​​യി​​​​ണ, ബെ​​​​ഡ്ഡ്ഷീ​​​​റ്റ്, ബ്ലാ​​​​ങ്ക​​​​റ്റ് എ​​​​ന്നി​​​​വ ല​​​​ഭി​​​​ക്കും.


ല​​​​ണ്ട​​​​നി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന വി​​​​വാ​​​​ദ മ​​​​ദ്യ​​​​വ്യ​​​​വ​​​​സാ​​​​യി വി​​​​ജ​​​​യ് മ​​​​ല്യ​​​​യെ ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തു​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ആ​​​​ർ​​​​ത​​​​ർ റോ​​​​ഡ് ജ​​​​യി​​​​ലി​​​​ലെ 12-ാം ന​​​​ന്പ​​​​ർ ബാ​​​​ര​​​​ക്കി​​​​ൽ ത​​​​ട​​​​വി​​​​ൽ പാ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.