പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണത്തിനു ശിപാർശ
പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണത്തിനു ശിപാർശ
Thursday, February 25, 2021 2:14 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​ർ വീ​ണ പു​തു​ച്ചേ​രി​യി​ൽ രാ​ഷ്‌​ട്ര​പ​തി ഭ​ര​ണ​ത്തി​നു ശി​പാ​ർ​ശ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. രാ​ഷ്‌​ട്ര​പ​തി​യു​ടെ അ​നു​മ​തി​യോ​ടെ പു​തു​ച്ചേ​രി നി​യ​മ​സ​ഭ പി​രി​ച്ചു വി​ടു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​കരി​ക്ക​വേ കേ​ന്ദ്ര മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.