അനന്ത്നാഗിൽ രണ്ടു ഭീകരരെ വധിച്ചു
അനന്ത്നാഗിൽ രണ്ടു ഭീകരരെ വധിച്ചു
Thursday, February 25, 2021 1:48 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ അ​​​ന​​​ന്ത്നാ​​​ഗി​​​ൽ ര​​​ണ്ട് ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ശ്രീ​​​ഗു​​​ഫ്‌​​​വാ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ഷാ​​​ൽ​​​ഗു​​​ൽ വ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. രാ​​ഷ്‌​​ട്രീ​​യ റൈ​​ഫി​​ൾ​​സ്, സി​​ആ​​ർ​​പി​​എ​​ഫ്, കാ​​ഷ്മീ​​ർ പോ​​ലീ​​സി​​ന്‍റെ സ്പെ​​ഷ​​ൽ ഓ​​പ്പ​​റേ​​ഷ​​ൻ ഗ്രൂ​​പ്പ്(​​എ​​സ്ഒ​​ജി) എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യാ​​ണു ഭീ​​ക​​ര​​രെ നേ​​രി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.