കൽക്കരി കുംഭകോണം; അഭിഷേകിന്‍റെ ഭാര്യാസഹോദരിയെ സിബിഐ ചോദ്യംചെയ്തു
കൽക്കരി കുംഭകോണം; അഭിഷേകിന്‍റെ ഭാര്യാസഹോദരിയെ സിബിഐ ചോദ്യംചെയ്തു
Tuesday, February 23, 2021 1:39 AM IST
കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്ത: ക​​​​​​​​ൽ​​​​​​​​ക്ക​​​​​​​​രി കും​​​​​​​​ഭ​​​​​​​​കോ​​​​​​​​ണ​​​​​​​​ക്കേ​​​​​​​​സി​​​​​​​​ൽ തൃ​​​​​ണ​​​​​മൂ​​​​​ൽ എം​​​​​പി അ​​​​​​​​ഭി​​​​​​​​ഷേ​​​​​​​​ക് ബാ​​​​​​​​ന​​​​​​​​ർ​​​​​​​​ജി​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​ര്യാ​​​​​​​​സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​രി​​​ മേ​​​​​ന​​​​​ക ഗം​​​​​ഭീ​​​​​റി​​​​​നെ സി​​​​​​​​ബി​​​​​​​​ഐ ഇ​​​​​ന്ന​​​​​ലെ ചോ​​​​​​​​ദ്യംചെ​​​​​​​​യ്തു.

ഈ​​​​​സ്റ്റേ​​​​​ൺ മെ​​​​​ട്രോ​​​​​പൊ​​​​​ളി​​​​​റ്റ​​​​​ൻ ബൈ​​​​​പാ​​​​​സി​​​​​നു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള ഇ​​​​വ​​​​രു​​​​ടെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ ര​​​ണ്ടു വ​​​നി​​​താ സി​​​ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ത്തി​​​യാ​​​​​യി​​​​​രു​​​​​ന്നു ചോ​​​​​ദ്യംചെ​​​​​യ്യ​​​​​ൽ. മേ​​​​​ന​​​​​ക​​​​​യു​​​​​ടെ ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ട് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് ര​​​​​ണ്ട് വ​​​​​നി​​​​​താ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ തി​​​​​ര​​​​​ക്കി​​​​​യ​​​​​ത്.


ചോ​​​​​ദ്യംചെ​​​​​യ്യ​​​​​ൽ മൂ​​​​​ന്നു​​​​​മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ണ്ടു. മേ​​​​​ന​​​​​ക വ​​​​​സ​​​​​തി​​​​​യി​​​​​ൽ​​​ത്ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ചോ​​​​​ദ്യംചെ​​​​​യ്യാ​​​​​മെ​​​​​ന്നും അ​​​​​ഭി​​​​​ഷേ​​​​​കി​​​​​ന്‍റെ ഭാ​​​​​ര്യ രു​​​​​ചി​​​​​ര ബാ​​​​​ന​​​​​ർ​​​​​ജി അ​​​​​റി​​​​​യി​​​​​ച്ച​​​​​തു​​​​​ പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് സി​​​​​ബി​​​​​ഐ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ​​​​​ത്തി​​​​​യ​​​​​ത്.

ബം​​​​​​​​ഗാ​​​​​​​​ൾ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി മ​​​​​​​​മ​​​​​​​​ത ബാ​​​​​​​​ന​​​​​​​​ർ​​​​​​​​ജി​​​​​​​​യു​​​​​​​​ടെ സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​ര​​​​​​​​പു​​​​​​​​ത്ര​​​​​​​നാ​​​​​ണ് ഡ​​​​​യ​​​​​മ​​​​​ണ്ട് ഹാ​​​​​ർ​​​​​ബ​​​​​ർ എം​​​​​പി​​​​​യാ​​​​​യ അ​​​​​ഭി​​​​​ഷേ​​​​​ക് ബാ​​​​​ന​​​​​ർ​​​​​ജി. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ രു​​​ചി​​​ര​​​യെ ഇ​​​ന്നു സി​​​ബി​​​ഐ ചോ​​​ദ്യംചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.