കാർത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് അനുമതി
കാർത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് അനുമതി
Tuesday, February 23, 2021 1:20 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​യ​​​ർ​​​സെ​​​ൽ-​​​മാ​​​ക്സി​​​സ്, ഐ​​​എ​​​ൻ​​​എ​​​ക്സ് മീ​​​ഡി​​​യ കേ​​​സു​​​ക​​​ളി​​​ൽ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന കാ​​​ർ​​​ത്തി ചി​​​ദം​​​ബ​​​രം എം​​​പി​​​ക്ക് വി​​​ദേ​​​ശ​​​യാ​​​ത്രയ്​​​ക്കു സു​​​പ്രീം​​​കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി.

എ​​​വി​​​ടെ​​​യൊ​​​ക്കെ പോ​​​കു​​​ന്നു, എ​​​വി​​​ടെ താ​​​മ​​​സി​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ര​​​ണ്ടു കോ​​​ടി രൂ​​​പ സു​​​പ്രീം​​​കോ​​​ട​​​തി ര​​​ജി​​​സ്ട്രി​​​യി​​​ൽ കെ​​​ട്ടിവയ്​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് അ​​​ശോ​​​ക് ഭൂ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു.


തു​​​ക ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ൽ നി​​​ക്ഷേ​​​പി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ കോ​​​ട​​​തി ആ​​​റു മാ​​​സ​​​ത്തേ​​​ക്കാ​​​ണു വി​​​ദേ​​​ശ​​​യാ​​​ത്ര​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. യു​​​കെ, യു​​​എ​​​സ്, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി, സ്പെ​​​യി​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കാ​​​ണ് അ​​​നു​​​മ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.