മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, February 23, 2021 1:20 AM IST
കോ​യ​ന്പ​ത്തൂ​ർ: ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​മ​ക്ക​ൽ വ​ര​പ്പാ​ള​യം സ്വ​ദേ​ശി​യും ആ​ർ​എ​സ് പു​ര​ത്തി​ലു​ള്ള സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ സു​ന്ദ​ർ​രാ​ജ് (29) ആ​ണ് മ​രി​ച്ച​ത്.​

ശ​ര​വ​ണാം​പ്പ​ട്ടി​യി​ൽ സു​ന്ദ​ർ​രാ​ജ് താ​മ​സി​ച്ചി​രു​ന്ന മു​റി​യു​ടെ വാ​തി​ൽ ഒ​രു പാ​ട് നേ​ര​മാ​യും തു​റ​ക്കാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​ർ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ൾ കൈ​ക​ളും കാ​ലു​ക​ളും ബ​ന്ധി​ച്ച നി​ല​യി​ൽ സു​ന്ദ​ർ​രാ​ജ് തൂ​ങ്ങി മ​രി​ച്ചു നി​ൽ​ക്കു​ന്ന​ത് ക​ണ്ട് ശ​ര​വ​ണാം​പ്പ​ട്ടി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.