ഉത്തരാഖണ്ഡിലെമഞ്ഞുതടാകത്തിന്‍റെ ആഴം അളന്നു
ഉത്തരാഖണ്ഡിലെമഞ്ഞുതടാകത്തിന്‍റെ ആഴം അളന്നു
Monday, February 22, 2021 12:05 AM IST
ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: ഉ​​​​​​​ത്ത​​​​​​​രാ​​​​​​​ഖ​​​​​​​ണ്ഡി​​​​​​​ലെ ച​​​​​​​മോ​​​​​​​ലി​​​​​​​യി​​​​​​​ൽ ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി ഏ​​​​​​​ഴി​​​​​​​നു​​​​​​​ണ്ടാ​​​​​​​യ മി​​​​​​​ന്ന​​​​​​​ൽ​​​​​​​പ്ര​​​​​​​ള​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഋ​​​​​​​ഷി​​​​​​​ഗം​​​​​​​ഗ​​​​​​​യി​​​​​​​ൽ രൂ​​​​​​​പം​​​​​​​കൊ​​​​​​​ണ്ട മ​​​​ഞ്ഞു​​​​ത​​​​​​​ടാ​​​​​​​ക​​​​​​​ത്തി​​​​​​​ൽ നാ​​​​​​​വി​​​​​​​ക​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ മു​​​​​​​ങ്ങ​​​​​​​ൽ​​​​​​​വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​ർ ഇ​​​​​​​ന്ന​​​​​​​ലെ പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന ന​​​​​​​ട​​​​​​​ത്തി. ഈ ​​​​​​​മ​​​​​​​ഞ്ഞു​​​​​​​ത​​​​​​​ടാ​​​​​​​ക​​​​​​​ത്തി​​​​​​​ന് 400 മീ​​​​​​​റ്റ​​​​​​​ർ നാ​​​​​​​ള​​​​​​​വും 25 മീ​​​​​​​റ്റ​​​​​​​ർ വീ​​​​​​​തി​​​​​​​യും 60 മീ​​​​​​​റ്റ​​​​​​​ർ ആ​​​​​​​ഴ​​​​​​​വു​​​​​​​മു​​​​​​​ണ്ട്.


എ​​​​​ക്കോ സൗ​​​​​ണ്ട​​​​​ർ(​​​​​ആ​​​​​ഴ​​​​​മ​​​​​ള​​​​​ക്കു​​​​​ന്ന ഉ​​​​​പ​​​​​ക​​​​​ര​​​​​ണം) ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​​​ഴ​​​​​​​മ​​​​​​​ള​​​​​​​ന്ന​​​​​​​ത്. അ​​​​​​​ണ​​​​​​​ക്കെ​​​​​​​ട്ടി​​​​​​​ലെ ചെ​​​​​​​ളി​​​​​​​പു​​​​​​​ത​​​​​​​ഞ്ഞ ഭി​​​​​​​ത്തി​​​​​​​യു​​​​​​​ടെ മ​​​​​​​ർ​​​​​​​ദം ക​​​​​​​ണ്ടെ​​​​​​​ത്താ​​​​​​​ൻ ശാ​​​​​​​സ്ത്ര​​​​​​​ജ്ഞ​​​​​​​രെ ഇ​​​​​​​തു സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.