കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് അഭ്യർഥിക്കുന്നു: രാഹുൽ ഗാന്ധി
കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് അഭ്യർഥിക്കുന്നു: രാഹുൽ ഗാന്ധി
Thursday, January 28, 2021 12:22 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ ട്രാ​​​​​ക്ട​​​​​ർ റാ​​​​​ലി​​​​​ക്കി​​​​​ടെ അ​​​​​ക്ര​​​​​മം ഉ​​​​​ണ്ടാ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ കാ​​​​​ർ​​​​​ഷി​​​​​ക നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി. ക​​​​​ർ​​​​​ഷ​​​​​ക വി​​​​​രു​​​​​ദ്ധ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ എ​​​​​ത്ര​​​​​യും വേ​​​​​ഗം പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ഒ​​​​​രി​​​​​ക്ക​​​​​ൽ​​​​​കൂടി മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ട് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.


ദ​​​​​യാ​​​​​വാ​​​​​യ്പോ​​​​​ടെ നി​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഈ ​​​​​ലോ​​​​​ക​​​​​ത്തെ പി​​​​​ടി​​​​​ച്ചു​​​​​കു​​​​​ലു​​​​​ക്കാം എ​​​​​ന്ന മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ വാ​​​​​ച​​​​​കം​​​​​കൂ​​​​​ടി രാ​​​​​ഹു​​​​​ൽ ട്വീ​​​​​റ്റി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഹി​​​​​ന്ദി ഭാ​​​​​ഷ​​​​​യി​​​​​ലാ​​​​​ണു ട്വീ​​​​​റ്റ്. അ​​​​ക്ര​​​​മം ഒ​​​​ന്നി​​​​നും പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ലെ​​​​ന്നും ദേ​​​​ശീ​​​​യ താ​​​​ത്പ​​​​ര്യം മാ​​​​നി​​​​ച്ച് ക​​​​രി​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.