കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻസ്ഥാനം: ബിജെപിയും ജെഡി-എസും കൈകോർക്കും
Thursday, January 28, 2021 12:22 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ, ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യും ജെ​​​ഡി-​​​എ​​​സും കൈ​​​കോ​​​ർ​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യേ​​​റി. ജെ​​​ഡി-​​​എ​​​സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി ബ​​​സ​​​വ​​​രാ​​​ജ് ഹൊ​​​റാ​​​ട്ടി എം​​​എ​​​ൽ​​​സി ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ​​​യെ ക​​​ണ്ട് പി​​​ന്തു​​​ണ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.