മുല്ലപ്പെരിയാർ: ഉന്നതാധികാര സമിതിക്കെതിരായ കേസ് മാറ്റി
മുല്ലപ്പെരിയാർ: ഉന്നതാധികാര സമിതിക്കെതിരായ കേസ് മാറ്റി
Tuesday, January 26, 2021 1:38 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്കെ​തി​രാ​യ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്കു മാ​റ്റി. കേ​ര​ളം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​നു മ​റു​പ​ടി ന​ൽ​കാ​ൻ ത​മി​ഴ്നാ​ടി​നു കോ​ട​തി ര​ണ്ടാ​ഴ്ച സ​മ​യം അ​നു​വ​ദി​ച്ചു.

1939ൽ ​ത​യാ​റാ​ക്കി​യ കാ​ല​ഹ​ര​ണ​പ്പെ​ട്ട ഗേ​റ്റ് ഓ​പ്പ​റേ​ഷ​ൻ ഷെ​ഡ്യൂ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ത​മി​ഴ്നാ​ട് ഡാം ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ന്നു കേ​ര​ളം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. ഡാം ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്നി​ല്ല. അ​ണ​ക്കെ​ട്ടി​ൽ നി​ന്നു വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​ത് അ​റി​യി​ക്കു​ന്നി​ല്ല.

സം​ഭ​ര​ണ ശേ​ഷി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും കൈ​മാ​റു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കേ​ര​ളം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.


അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ ഗേ​റ്റ് ഓ​പ്പ​റേ​ഷ​ൻ ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്ക​ണ​മെ​ന്നു 2014 മു​ത​ൽ കേ​ര​ളം സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച മേ​ൽ​നോ​ട്ട സ​മി​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പു​തി​യ ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി അ​തി​ന്‍റെ ക​ര​ട് കേ​ര​ള​ത്തി​നു കൈ​മാ​റാ​ൻ മേ​ൽ​നോ​ട്ട സ​മി​തി ത​മി​ഴ്നാ​ടി​നോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം ത​മി​ഴ്നാ​ട് ഇ​തു​വ​രെ​യും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.