ആസാമിലെ സഖ്യം നുഴഞ്ഞുകയറ്റക്കാർക്കു വാതിൽ തുറക്കും: അമിത് ഷാ
Monday, January 25, 2021 12:21 AM IST
ന​​​ൽ​​​ബാ​​​രി: ആ​​​സാ​​​മി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​ഐ​​​യു​​​ഡി​​​എ​​​ഫ് സ​​​ഖ്യം അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ക്കാ​​​ർ​​​ക്കാ​​​യി എ​​​ല്ലാ വാ​​​തി​​​ലു​​​ം തു​​​റ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുറാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബിജെപിയെ വ​​​ർ​​​ഗീ​​​യ ക​​​ക്ഷി​​​യെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് വി​​​ളി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ൽ മു​​​സ്‌​​​ലിം ലീ​​​ഗു​​​മാ​​​യും ആ​​​സാ​​​മി​​​ൽ എ​​​ഐ​​​യു​​​ഡി​​​എ​​​ഫു​​​മാ​​​യും കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് -അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു. ആ​​​സാ​​​മി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്, എ​​​ഐ​​​യു​​​ഡി​​​എ​​​ഫ്, സി​​​പി​​​എം, സി​​​പി​​​ഐ, സി​​​പി​​​ഐ(​​​എം​​​എ​​​ൽ), അ​​​ഞ്ചാ​​​ലി​​​ക് ഗ​​​ണ മോ​​​ർ​​​ച്ച(​​​എ​​​ജി​​​എം) എ​​​ന്നീ ക​​​ക്ഷി​​​ക​​​ൾ സ​​​ഖ്യ​​​ത്തി​​​ലാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.