ഇന്ധനവില: വി​മ​ർ​ശനവുമായി രാ​ഹു​ൽ ഗാ​ന്ധി
ഇന്ധനവില: വി​മ​ർ​ശനവുമായി രാ​ഹു​ൽ ഗാ​ന്ധി
Monday, January 25, 2021 12:21 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ചു രാ​​​ഹു​​​ൽ ഗാ​​​ന്ധി. വി​​​ല​​​ക്ക​​​യ​​​റ്റം​​​കൊ​​​ണ്ടു ജ​​​നം പൊ​​​റു​​​തി​​​മു​​​ട്ടു​​​ന്പോ​​​ൾ കേ​​​ന്ദ്രം നി​​​കു​​​തി​​​ പി​​​രി​​​ക്കാ​​​നു​​​ള്ള തി​​​ര​​​ക്കി​​​ലാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

മോ​​​ദി സ​​​ർ​​​ക്കാ​​​ർ ജി​​​ഡി​​​പി​​​യി​​​ൽ (​​​ഗ്യാ​​​സ്, ഡീ​​​സ​​​ൽ, പെ​​​ട്രോ​​​ൾ) വ​​​ൻ വ​​​ള​​​ർ​​​ച്ച​​​യാ​​​ണു കൈ​​​വ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് രാ​​​ഹു​​​ൽ പ​​​രി​​​ഹ​​​സി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.