കരസേനാ ജവാനു വീരമൃത്യു
Friday, January 22, 2021 1:44 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ പാ​​ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​ര​​സേ​​നാ ജ​​വാ​​ൻ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. പൂ​​ഞ്ച് ജി​​ല്ല​​യി​​ലെ കൃ​​ഷ്ണ ഘ​​ട്ടി സെ​​ക്ട​​റി​​ലെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഹ​​വി​​ൽ​​ദാ​​ർ നി​​ർ​​മ​​ൽ സിം​​ഗ് ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. 10 ജെ​​കെ റൈ​​ഫി​​ൾ​​സി​​ലെ ജ​​വാ​​നാ​​ണ് അ​​ദ്ദേ​​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.