ഗോലി മാരോ മുദ്രാവാക്യം; ബിജെപിക്കാർ അറസ്റ്റിൽ
Friday, January 22, 2021 1:44 AM IST
ച​​​ന്ദ​​​ൻ​​​ന​​​ഗ​​​ർ: ബം​​​ഗാ​​​ളി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യു​​​ടെ റോ​​​ഡ്ഷോ​​​യ്ക്കി​​​ടെ ഗോ​​​ലി മാ​​​രോ(​​​രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലു​​​ക) മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി​​​യ മൂ​​​ന്നു ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. യു​​​വ​​​മോ​​​ർ​​​ച്ച ഹൂ​​​ഗ്ലി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​രേ​​​ഷ് ഷാ​​​യു​​​ംഅ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രെ ജ​​​നു​​​വ​​​രി 30 വ​​​രെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.