സിബിഐ ഓഫീസർമാരെ സിബിഐ അറസ്റ്റ് ചെയ്തു
Thursday, January 21, 2021 12:56 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 4,300 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ വാ​​​യ്പാ ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള ക​​​ന്പ​​​നി​​​ക​​​ളി​​​ൽ നി​​​ന്ന് കൈ​​​ക്കൂ​​​ലി​​​വാ​​​ങ്ങി സു​​​പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി​​​ക്കൊ​​​ടു​​​ത്തു​​​വെ​​​ന്ന കേ​​​സി​​​ൽ ര​​​ണ്ട് സി​​​ബി​​​ഐ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ​​​യും ഒ​​​ര​​​ഭി​​​ഭാ​​​ഷ​​​ക​​​നെ​​​യും സി​​​ബി​​​ഐ സം​​​ഘം അ​​​റ​​​സ്റ്റ്ചെ​​​യ്തു. ഡി​​​വൈ​​​എ​​​സ്പി ആ​​​ർ.​​​കെ. ഋ​​​ഷി, ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ക​​​പി​​​ൽ ധ​​​ൻ​​​കാ​​​ദ് എ​​​ന്നി​​​വ​​​രെ​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ​​​യു​​​മാ​​​ണ് സി​​​ബി​​​ഐ സം​​​ഘം അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.