നന്ദിഗ്രാമിൽ മത്സരിക്കുമെന്നു മമത
Tuesday, January 19, 2021 12:40 AM IST
ന​​​​ന്ദി​​​​ഗ്രാം: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ന​​​​ന്ദി​​​​ഗ്രാ​​​​മി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നു ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി. ഈ​​​​യി​​​​ടെ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ട്ട് ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് സു​​​​വേ​​​​ന്ദു അ​​​​ധി​​​​കാ​​​​രി​​​​യു​​​​ടെ ത​​​​ട്ട​​​​ക​​​​മാ​​​​ണു ന​​​​ന്ദി​​​​ഗ്രാം.

കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ച പ​​​​ണം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണു ചി​​​​ല നേ​​​​താ​​​​ക്ക​​​​ൾ പാ​​​​ർ​​​​ട്ടി വി​​​​ട്ട​​​​തെ​​​​ന്നു ന​​​​ന്ദി​​​​ഗ്രാ​​​​മി​​​​ൽ മ​​​​മ​​​​ത ആ​​​​രോ​​​​പി​​​​ച്ചു.


ന​​​​ന്ദി​​​​ഗ്രാ​​​​മി​​​​ൽ പ്ര​​​​ത്യേ​​​​ക സാ​​​​ന്പ​​​​ത്തി​​​​ക സോ​​​​ണി​​​​നാ​​​​യി ബ​​​​ല​​​​മാ​​​​യി ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രെ ന​​​​ട​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​മാ​​​​ണു മ​​​​മ​​​​ത​​​​യെ ബം​​​​ഗാ​​​​ളി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. ന​​​ന്ദി​​​ഗ്രാം പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ മു​​​ന്ന​​​ണി​​​പ്പോ​​​രാ​​​ളി ആ​​​യി​​​രു​​​ന്നു സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.