വാക്സിൻ സ്വീകരിച്ച 51 പേർക്ക് നേരിയ പാർശ്വഫലങ്ങൾ
വാക്സിൻ സ്വീകരിച്ച 51 പേർക്ക് നേരിയ പാർശ്വഫലങ്ങൾ
Monday, January 18, 2021 12:31 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പെടു​ത്ത ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ 51 പേ​രി​ൽ നേ​രി​യെ പാ​ർ​ശ്വഫ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി. സാ​ധാ​ര​ണ നി​ല​യി​ൽ ക​വി​ഞ്ഞ പാ​ർ​ശ്വ​ഫ​ലം പ്ര​ക​ടി​പ്പി​ച്ച ഒ​രാ​ളെ ഡ​ൽ​ഹി എ​യിം​സി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ദ്ദേഹ ത്തിന്‍റെ ആ​രോ​ഗ്യനി​ല​ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ 4,319 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലും വാ​ക്സി​ൻ സ്വീ​ക​രി​ച്ച 21 പേ​രി​ൽ നേ​രി​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി. 51 പേ​രി​ൽ ആ​രെ​യും ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഒ​രാ​ളു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു വ​രി​ക​യാ​ണെ​ന്നും ഡ​ൽ​ഹി ആ​രോ​ഗ്യ മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യി​ൻ അ​റി​യി​ച്ചു.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച ഉ​ട​ൻ ഇ​യാ​ൾ​ക്ക് ത​ല​വേ​ദ​ന, ശ്വാ​സ​ത​ട​സം, നെ​ഞ്ചി​ന് അ​സ്വ​സ്ഥ​ത എ​ന്നി​വ ഉ​ണ്ടാ​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ളി​ൽ ഉ​ട​ൻ ആ​ശ്വാ​സം ക​ണ്ടെ​ത്താ​നാ​കാ​തി​രു​ന്ന​തോ​ടെ എ​യിം​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.


ഡ​ൽ​ഹി ച​ര​ക് ആ​ശു​പ​ത്രി​യി​ലും നോ​ർ​ത്തേ​ണ്‍ റ​യി​ൽ​വേ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ലും വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ഓ​രോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലും നേ​രി​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടാ​യി. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച പ​തി​നൊ​ന്ന് പേ​രി​ൽ നേ​രി​യ അ​സ്വ​സ്ഥ​ത​ക​ൾ ക​ണ്ടെ​ത്തി.

തെ​ക്കുകി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലും ന്യൂ ​ഡ​ൽ​ഹി​യി​ലും അ​ഞ്ച് പേ​രി​ലാ​ണ് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ക​ണ്ട​ത്. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ നാ​ലു കേ​സു​ക​ളാ​ണ് ശ​നി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.