ജല്ലിക്കട്ട്: രാഹുൽഗാന്ധി 14ന് എത്തും
ജല്ലിക്കട്ട്: രാഹുൽഗാന്ധി  14ന് എത്തും
Wednesday, January 13, 2021 12:21 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പൊ​​​ങ്ക​​​ൽ​​​മ​​​ഹോ​​​ത്സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കു​​​ന്ന ജ​​​ല്ലി​​​ക്ക​​​ട്ടു കാ​​​ണാ​​​ൻ ഇ​​​ത്ത​​​വ​​​ണ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​എ​​​ത്തും. മ​​​ധു​​​ര ജി​​​ല്ല​​​യി​​​ലെ ആ​​​വ​​​ണ​​​പു​​​ര​​​ത്ത് ഫെ​​​ബ്രു​​​വ​​​രി 14നാ​​​ണ് ജ​​​ല്ലി​​​ക്ക​​​ട്ട്. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ർ​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ​​​ക്ക് ധാ​​​ർ​​​മി​​​ക പി​​​ന്തു​​​ണ ന​​​ല്കാ​​​നാ​​​ണ് രാ​​​ഹു​​​ൽ എ​​​ത്തു​​​ന്ന​​​തെ​​​ന്ന് പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​എ​​​സ്. അ​​​ഴ​​​ഗി​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.